മണിച്ചന് കമ്മിഷന് മൊഴി നല്കി
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന് മുമ്പില്‍ കേസിലെ ഏഴാം പ്രതി മണിച്ചന് മൊഴിനല്‍കി.
കേസില്‍ തന്നെ പ്രതിയാക്കില്ലെന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തനിക്ക് ഉറപ്പുതന്നിരുന്നതായി മണിച്ചന് കമ്മിഷനോട് പറഞ്ഞു. വിഷം ചേര്‍ത്ത മദ്യം നല്‍കിയത് അനില്‍കുമാറാണ്. പിന്നീട് മുന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി. ശശിയെ കണ്ടപ്പോള്‍ തന്നോട് പണം ആവശ്യപ്പെട്ടു.
മണിച്ചന്റെ സഹോദരി കമ്മിഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണിച്ചനോട് മൊഴി നല്കാന് കമ്മിഷന് ആവശ്യപ്പെട്ടത്.
അര്‍ശസ് രോഗിയായ മണിച്ചന് അധികനേരം ഇരിക്കാനാവില്ലെന്നും അതുകൊണ്ട് മൊഴിയെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും മണിച്ചന്റെ അഭിഭാഷകന് നേരത്തെ കമ്മിഷനോട് അപേക്ഷിച്ചിരുന്നു. കമ്മിഷന് മണിച്ചനെ വിളിച്ചുവരുത്തി നേരിട്ട് ഇതേ പറ്റി ചോദിച്ചപ്പോള്‍ മൊഴി നല്കാന് തടസമൊന്നുമില്ലെന്നാണ് മണിച്ചന് പറഞ്ഞത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications