ലാദനെ കണ്ഡഹാറില്‍ കണ്ടെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: ഒസാമ ബിന്‍ ലാദനെ കണ്ഡഹാറില്‍ കണ്ടതായി പാകിസ്താനിലെ പാകിസ്താന്‍ ഒബ്സര്‍വര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിരന്തരം ബോംബിംഗ് നടക്കുന്ന കാബൂളിലെ ജനങ്ങള്‍ക്ക് വീര്യം പകരാനാണത്രെ ഒസാമ കാബൂളിലെത്തിയത്. കാബൂളില്‍ ഒസാമ ഒരു ചെറു സംഘത്തിനോട് സംസാരിക്കുകയും ചെയ്തതായി പത്രം പറയുന്നു. വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് ഈവാര്‍ത്ത എന്നല്ലാതെ പത്രം വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications