അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരെന്ന്
തിരുവനന്തപുരം: കോഴിക്കോട്ടും നെയ്യാറ്റിന്‍കരയിലും ഈയിടെയുണ്ടായ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് ഐജിമാരുടെ റിപ്പോര്‍ട്ട്. നവമ്പര്‍ അഞ്ച് തിങ്കളാഴ്ച നടന്ന ഉന്നതപൊലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഉത്തരമേഖലയിലെയും ദക്ഷിണമേഖലയിലെയും ഐജിമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മുഖ്യമന്ത്രി പ്രത്യേകമായാണ് പൊലീസുദ്യോഗസ്ഥരുടെ ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടിയെ അറസ്റുചെയ്തതില് പ്രതിഷേധിച്ച് കോണ്‍ഗ്രസുകാര്‍ നടത്തിയ പൊലീസ് സ്റേഷന് മാര്‍ച്ച് കോഴിക്കോട്, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ അക്രമത്തില്‍ കലാശിച്ചു. ഇതു സംബന്ധിച്ചാണ് ഉത്തര-ദക്ഷിണ മേഖലാ ഐജിമാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസുകാര്‍ മനപൂര്‍വം അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് . നെയ്യാറ്റിന്‍കരയിലെ അക്രമസംഭവത്തിന് പിന്നില്‍ മദ്യലോബിയായിരുന്നുവെന്നും ദക്ഷിണമേഖലാ ഐജി ചൂണ്ടിക്കാട്ടുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications