ആന്റണി ഏറ്റവും കപടനായ നേതാവ്: ജാനു
കണ്ണൂര്‍: കേരളത്തിലെ ഏറ്റവും കപടനായ രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രി എ. കെ. ആന്റണിയാണെന്ന് ആദിവാസി നേതാവ് സി. കെ. ജാനു പറഞ്ഞു.
ആദിവാസികളോട് കാരുണ്യമുള്ളതുകൊണ്ടല്ല മുഖ്യമന്ത്രി സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പിനൊരുങ്ങിയത്. സമരത്തിന് ലഭിച്ച വ്യാപകമായ ജനപിന്തുണ കണ്ടപ്പോള്‍ മറ്റ് പോംവഴിയില്ലെന്ന് മനസിലാക്കി ആദിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്ന് ജാനു പറഞ്ഞു. നവംബര്‍ നാല് ഞായറാഴ്ച വിവിധ ദളിത്-ആദിവാസി സംഘടനകള്‍ കണ്ണൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.
അതേ സമയം സമരത്തിന് തുരങ്കം വെക്കാനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിച്ചത്. ആദിവാസികള്‍ സരമത്തിനിറങ്ങിയപ്പോള് അതിനെതിരെ സിപിഎം നയിച്ച പട്ടിണിജാഥ പരാജയപ്പെട്ടതുമൂലമാണ് സിപിഎം ആദിവാസി സമരത്തിനെതിരെ തിരിഞ്ഞത്. ആദിവാസികളുടെ ഭൂമി തട്ടിപ്പറിച്ചാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണം വിട്ടത്.
ആദിവാസികള്‍ ഒരിക്കലും സ്വന്തം ശബ്ദം ഉയര്‍ത്തരുതെന്നാണ് ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. ആദിവാസികളുടെ ശബ്ദമെന്തെന്ന് ഭൂമി സമരത്തോടെ അവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞെന്ന് ജാനു പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications