Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസിയ്ക്ക് വെബ്സൈറ്റ്

തിരുവനന്തപുരം: കേരളാ സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍(കെഎസ്ആര്‍ടിസി) വെബ്സൈറ്റ് തുടങ്ങി. ഈ വെബ്സൈറ്റിന്റെ (കേരളാആര്‍ടിസി.കോം)ഉദ്ഘാടനം മുഖ്യമന്ത്രി എ.കെ. ആന്റണി നവംബര്‍ അഞ്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ വകുപ്പുകളില്‍ കമ്പ്യൂട്ടര്‍വല്ക്കരണം അതിവേഗത്തില്‍ നടക്കുകയാണ്. രണ്ടുവര്‍ഷത്തിനകം എല്ലാ ജില്ലാകളക്ടറേറ്റുകളെയും സെക്രട്ടേറിയറ്റുമായി ബന്ധിപ്പിക്കും. - മുഖ്യമന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹനവകുപ്പ്, ട്രഷറി, രജിസ്ട്രേഷന്‍ വകുപ്പ് എന്നിവയുടെ കമ്പ്യൂട്ടര്‍വല്ക്കരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണനനല്കുന്നത്. നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ഇനി സര്‍ക്കാരിനെക്കൊണ്ട് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയേ മതിയാവൂ. - ആന്റണി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+