Get Updates
Get notified of breaking news, exclusive insights, and must-see stories!

മലിനീകരണ നിയന്ത്രണ ബോട്ട് ആരംഭിക്കുന്നു

കൊച്ചി: കേരളത്തിലും ലക്ഷദ്വീപിലും കോസ്റ് ഗാര്‍ഡ് മലിനീകരണ നിയന്ത്രണ ബോട്ട് ആരംഭിക്കുന്നു.

നവംബര്‍ എട്ടിന് മലിനീകരണ നിയന്ത്രണ ബോട്ട് കൊച്ചിയില്‍ സര്‍വീസ് തുടങ്ങുമെന്ന് കേരള-ലക്ഷദ്വീപ് കോസ്റ് ഗാര്‍ഡ് കമാന്റര്‍ ഗുരുപ്ദേശ് സിംഗ് പറഞ്ഞു.

ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്ന ഒരു ഉപകരണം ഘടിപ്പിച്ച ബോട്ടാണിത്. എണ്ണ കൂടുതല്‍ ഉപയോഗിക്കേണ്ടാത്തതിനാല്‍ മലിനീകരണം കുറയും.

കൊച്ചിയിലെ മലിനീകരണ നിയന്ത്രണത്തിന് ഈ ബോട്ട് ഏറെ സഹായിക്കുമെന്ന് ഗുരുപ്ദേശ് സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+