പൊലീസ് നയം വിനയാവും: കരുണാകരന്
തിരുവനന്തപുരം: കോഴിക്കോട് സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് കെ. കരുണാകരന് പറഞ്ഞു. നവമ്പര്‍ ആറ് ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്.
കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് തന്റെ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച ആളാണ് ആന്റണി. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് അണികളെ നിയന്ത്രിക്കണമെന്ന് പറയാന്‍ ആന്റണിക്ക് അവകാശമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം പ്രകടിപ്പിക്കുക മാത്രമാണ് മുരളീധരന് ചെയ്തത്.
സുപ്രിം കോടതി ഉത്തരവിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് വീരാന്‍കുട്ടിയെ പൊലീസ് അറസ്റ് ചെയ്തത്. ഐ ഗ്രൂപ്പുകാരായ മന്ത്രിമാര്‍ പറയുന്നതൊന്നും പൊലീസ് അനുസരിക്കുന്നില്ല.
ആന്റണിയുടെ പൊലീസ് നയം ആന്റണിക്ക് തന്നെ വിനയാവുമെന്ന് കരുണാകരന് ഓര്‍മിപ്പിച്ചു. ആന്റണിയുടെ സൗജന്യമല്ല തങ്ങള്‍ ആവശ്യപ്പെടുന്നത്. നിയമപരമായ നീതിയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications