ക്ഷാമബത്ത നല്‍കില്ല
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം കാരണം ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വെളിപ്പെടുത്തി. നവമ്പര്‍ ഏഴ് ബുധനാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്ഷാമബത്താ കുടിശ്ശികയും ഈ സാമ്പത്തികവര്‍ഷം നല്കാന് കഴിയില്ല. തടസ്സമില്ലാതെ ശമ്പളം നല്കുന്ന വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. - ആന്റണി പറഞ്ഞു. അഞ്ച് ഗഡു ക്ഷാമബത്താ കുടിശ്ശിക കൂടി സര്‍ക്കാര്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് നല്കാന് ബാക്കിയുണ്ട്.
സാമ്പത്തിക ഞെരുക്കം കാരണം അല്പം കാത്തിരിക്കാന്‍ മാത്രമേ പറയുന്നുള്ളൂ. ജീവനക്കാര്‍ സമരത്തിലേക്ക് പോകുമെന്നറിയാം. പക്ഷെ അവരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല. - ആന്റണി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ വന്‍ പലിശയ്ക്ക് ബാങ്കുകളില്‍ നിന്നും പണം കടമെടുത്താണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്ത സ്ഥിതിയാണ്. - അദ്ദേഹം പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications