ട്രാവന്‍കൂര്‍ ഹൗസ് കൈരളിക്ക് നല്‍കിയത് റദ്ദാക്കി
കൊച്ചി: ദില്ലിയിലെ ട്രാവന്‍കൂര്‍ ഹൗസ് കൈരളി ചാനലിന് വാടകയ്ക്ക് നല്കിയ മുന്‍ സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
ട്രാവന്‍കൂര്‍ ഹൗസ് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്കാന് പാടില്ലെന്ന് ചൂണ്ടിക്കാട്ടി കഴക്കൂട്ടം എംഎല്‍എ എ. വാഹിദ് നല്കിയ ഹര്ജിയിന്മേലാണ് ജസ്റിസുമാരായ പി. കെ. ബാലസുബ്രഹ്മണ്യനും എം. രാമചന്ദ്രനും അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവായത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നല്‍കിയതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ട്രാവന്‍കൂര്‍ ഹൗസിലെ 2000 ചതുരശ്രഅടി സ്ഥലമാണ് വാടകയ്ക്ക് നല്കിയെതെങ്കിലും 4000 ചതുരശ്രഅടി സ്ഥലം കൈരളി കൈയടക്കിയിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
More From
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications