കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടി സ്വാഗതാര്‍ഹം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ അസമയത്ത് അറസ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇത്രയെങ്കിലും ചെയ്യാനായാത് നന്നായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

നടപടി അപൂര്‍ണമാണെങ്കിലും സ്ഥലം മാറ്റല്‍ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നതായി കരുണാകരന്‍ അറിയിച്ചു.

തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോവുകയാണ് വേണ്ടത്. ഈ തീരുമാനം അതിന് സഹായകമവട്ടെയെന്ന് കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X