Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘ്പരിവാര്‍ ഭീകരതയ്ക്കെതിരെ എന്‍ഡിഎഫ് പ്രചാരണം

കോഴിക്കോട്: സംഘ്പരിവാര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനം തുറന്നുകാട്ടാന്‍ എന്‍ഡിഎഫ് സംസ്ഥാനത്ത് രണ്ട് മാസത്തെ പ്രചാരണപരിപാടി നടത്തുമെന്ന് എന്‍ഡിഎഫ് ചെയര്‍മാന്‍ അബൂബക്കര്‍ പറഞ്ഞു.

എന്‍ഡിഎഫ് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന ബിജെപിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. എന്‍ഡിഎഫ് ഒരു മനുഷ്യാവകാശ സംഘടനയാണ്.

എന്‍ഡിഎഫിന് എവിടെയും ആയുധപരിശീലന ക്യാമ്പില്ല. പാലക്കാട് വിക്ടോറിയ കോളജില്‍ കരാട്ടേ പരിശീലനം നടത്തിയതിനാണ് രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റിലായത്. ആയുധപരിശീലനവും കൊലയും നടത്തുന്നത് സംഘ്പരിവാറാണെന്ന് അബൂബക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+