ഇന്ത്യന്‍ എയര്‍ലൈന്‍സിന് 250 കോടി നഷ്ടം
ദുബായ് : ഈ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് 250 കോടിയുടെ നഷ്ടം . ആഗോളസാമ്പത്തികമാന്ദ്യവും ലാഭകരമല്ലാത്ത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതും കൊളംബോ വിമാനത്താവളത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്‍ഷൂറന്‍സ് തുക ഉയര്‍ത്തിയതും നഷ്ടത്തിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേ സമയം ജീവനക്കാരെ വെട്ടിക്കുറക്കുന്ന പ്രശ്നമില്ലെന്ന്ഇന്ത്യന് എയര്‍ലൈന്‍സ് ചെയര്മാന് സുനില്‍ അറോറ പറഞ്ഞു. ഇന്ത്യയിലെ ആഭ്യന്തരവിമാനസര്‍വീസ് രംഗത്തെ ആകെ വരുമാനത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പങ്ക് 56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 1999ല്‍ ഇത് വെറും 42 ശതമാനമായിരുന്നു.
ഇന്ത്യന്എയര്ലൈന്സിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കാര്യമായ ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ചെലവുകള്‍ വെട്ടിച്ചുരുക്കും. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും. - അറോറ പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications