റബര്‍ കയറ്റുമതിക്ക് വ്യാപാരികള്‍ ഒരുങ്ങുന്നു
കൊച്ചി: റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വന്‍തോതി ലുള്ള കയറ്റുമതിയ്ക്ക് വ്യാപാരികള്‍ ശ്രമിക്കുന്നു. കൊച്ചി റബര്‍ മര്‍ചന്റ്സ് അസോസിയേഷനാണ് ഈ മാര്‍ഗ്ഗം പരീക്ഷിക്കുന്നത്.
50,000 ടണ്‍ റബര്‍ ഉടനടി കയറ്റി അയച്ചാല്‍ പ്രതിസന്ധിയ്ക്ക് കാര്യമായ മാറ്റം ഉണ്ടാവുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ കൊച്ചിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറപ്പില്‍ അഭിപ്രായപ്പെട്ടു.
കയറ്റുമതിമൂലമുണ്ടാകുന്ന സകലനഷ്ടവും സഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് വ്യാപാരികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications