പൊലീസ് തന്നെ അനുസരിച്ചില്ല: മന്ത്രി ശങ്കരന്
തിരുവനന്തപുരം: കൊയിലാണ്ടിയില്‍ നടന്ന റവന്യു ജില്ലാ കലോത്സവം തടസപ്പെടുത്തരുതെന്ന് താന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് അനുസരിച്ചില്ലെന്ന് ആരോഗ്യമന്ത്രി പി.ശങ്കരന്.
ഹൈക്കോടതി നിര്‍ദേശം പാലിക്കണമെന്നത് ശരിതന്നെ. പക്ഷേ രാത്രി പത്ത് മണിക്ക് ശേഷം മത്സരത്തില്‍ പങ്കെടുക്കാനിരിക്കുന്ന കുട്ടികളുടെ കാര്യം കൂടി പരിഗണിക്കണമെന്ന് താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പക്ഷേ ഈ നിര്‍ദേശം ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല. ശങ്കരന് പറഞ്ഞു.
ഇതിന്റെ പേരില്‍ താന്‍ രാജിവെക്കാനൊരുങ്ങി എന്ന വാര്‍ത്ത ശരിയല്ല. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് കോഴിക്കോടിന് ഗുണമേ ചെയ്യൂ.
കോഴിക്കോട് നടന്ന സംഭവങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ എ. കെ. ആന്റണിക്കെതിരെ ഐ വിഭാഗം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എം. ഐ. ഷാനവാസ് പറഞ്ഞിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയല്ലെന്ന് താന്‍ പറയുന്നില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications