പെട്രോള്‍, ഡീസല്‍ വില കൂടും
ദില്ലി: ഡീസല്‍, പെട്രോള്‍ വില കൂടും. രാജ്യത്ത് ഡീസല്‍, പെട്രോള്‍ ഡീലര്‍മാരുടെ കമ്മിഷന് വര്‍ധിപ്പിച്ചതിനാലാണ് ഇത് . ലിറ്ററിന് 13.5 പൈസയാണ് പെട്രോളിന് കമ്മിഷന് കൂട്ടിയത്. ഡീസലിന് ലിറ്ററിന് 8.8 പൈസയും.
എല്‍പിജി ഡീലര്‍മാരുടെ കമ്മിഷനും കൂട്ടി. ഒരു സിലിണ്ടറിന് 1.02 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പുതിയ കമ്മീഷന് നിരക്ക് നിലവില്‍ വരും. ഡീലര്‍മാരുടെ പെട്രോളിനുള്ള കമ്മിഷന് ലിറ്ററിന് 61.3 പൈസയും ഡീസലിന് ലിറ്ററിന് 36.5 പൈസയുമാവും.
ദില്ലിയില്‍ പെട്രോളിന്റെ വില 28.94 രൂപയായും ഡീസലിന്റെ വില 17.18 രൂപയായും വര്‍ധിക്കും. എല്‍പിജിയുടെ വില സിലിണ്ടറിന് 223.30 രൂപയാവും.
മുബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 31.90 രൂപയും ചെന്നൈയില്‍ 30.67 രൂപയും കൊല്‍ക്കത്തയില്‍ 29.21 രൂപയുമാവും. ഡീസലിന് മുംബൈയില്‍ 20.79 രൂപയും ചെന്നൈയില്‍ 18.65 രൂപയും കൊല്‍ക്കത്തയില്‍ 17.54 രൂപയുമാവും.
എല്‍പിജി സിലിണ്ടറിന്റെ വില മുംബൈയില്‍ 226.70 രൂപയും ചെന്നൈയില്‍ 229.70 രൂപയും കൊല്‍ക്കത്തയില്‍ 246.65 രൂപയായും വര്‍ധിക്കും.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications