ഉരുള്‍പൊട്ടല്‍: ഒരു കുടുബം രക്ഷപ്പെട്ടു
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ കണ്ടിട്ടും ധൈര്യം വിടാഞ്ഞ ആറ് വയസുകാരന്‍ ഒരു കുടുംബത്തിന്റെ രക്ഷകനായി.
ഉരുള്‍ ഒഴുകിവരുന്നതിനിടയില്‍ അമ്പൂരിയിലെ ഒരു കുടുബം രക്ഷപ്പെട്ടത് തീര്‍ത്തും വിസ്മയകരമായാണ്. മഴ കാണാനായി പുറത്തിറങ്ങിയ ആറു വയസുകാരന്‍ ജോഷി ഉരുള്‍പൊട്ടല്‍ കണ്ടു. ഉടനെ വീടിനകത്ത് കയറി ജോഷി വീട്ടിലുണ്ടായിരുന്നവരെ കാര്യം ധരിപ്പിച്ചു. ജോഷിയടക്കം അഞ്ച് പേരും വീടിന് പുറത്ത് കടന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications