സ്ഥലംമാറ്റം ശിക്ഷാനടപടി : മുരളീധരന്
തിരുവനന്തപുരം: ഉത്തരമേഖലാ ഡിഐജിയെയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെയും സ്ഥലംമാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം അവര്‍ക്കെതിരായ ശിക്ഷാനടപടിതന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെന്ന നിലയില്‍ ചില പരിമിതികള്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം അക്കാര്യം തുറന്നു പറയാതിരുന്നത്. നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. കെ.കെ. രാമചന്ദ്രന്‍മാസ്റര്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയെപ്പറ്റി എഐസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതനെതിരായ പരാതി അടുത്തുചേരുന്ന കെപിസിസി നിര്‍വാഹകസമിതിയില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കരുണാകരനും ആന്റണിയും കെപിസിസി നിയന്ത്രണത്തിന് പുറത്തുള്ളവരാണെന്നും അവര്‍ക്കെതിരായ പരാതി ഹൈക്കമാന്റിനെയാണ് അറിയിക്കേണ്ടതെന്നും മുരളീധരന് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications