രാഷ്ട്രപതി അനുശോചിച്ചു
ദില്ലി : നാല്‍പ്പത്തൊന്നു പേരുടെ മരണത്തിനിടയാക്കിയ അമ്പൂരിയിലെ ഉരുള്‍പൊട്ടലില്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ അനുശോചിച്ചു. നവമ്പര്‍ 10 ശനിയാഴ്ച രാഷ്ട്രപതിഭവനില്‍ നിന്നും പ്രത്യേകം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
സന്ദേശത്തിലാണ് മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയുംകുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പരിക്കേറ്റവര്‍ക്ക് വേഗം സഹായമെത്തിക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം അതിവേഗം ലക്ഷ്യത്തിലെത്തുകയും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.












Click it and Unblock the Notifications