അമ്പൂരിയില്‍ കൊ ല്ലപ്പെട്ടവര്‍
തിരുവന്തപുരം: അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ട 36 പേരുടെ പേരുവിവരങ്ങള്‍ താഴെ കൊടുക്കുന്നു:
കാഞ്ഞിരപ്പള്ളി ചു ഴുകുന്നേല്‍ ജോര്‍ജ്ജ് കുട്ടി(35), ഭാര്യ ബെറ്റി (30), മക്കളായ ടോം (ആറ്), ജെറി (നാല്), ഔസേപ്പച്ചന്‍ (ഒന്നര), ജോര്‍ജ്ജ് കുട്ടിയുടെ അനുജന്‍ ജോഷി(28), സഹോദരി ജോയമ്മ (39), മകള്‍ ചിന്നു (12), മറ്റൊരു സഹോദരി ജാന്‍സി (38), മകള്‍ ജിത്തു (ആറ്), ആലപ്പുഴ വൈക്കത്തു വീട്ടില്‍ വി. സി. ജയിംസിന്റെ ഭാര്യ എത്സിക്കുട്ടി (45), ഇളയമകന്‍ ടോം ജയിംസ് (13), എത്സിക്കുട്ടിയുടെ ജ്യേഷ്ഠത്തി ആലപ്പുഴ തത്തംപള്ളി പാട്ടത്തില്‍ വീട്ടില്‍ ജോസഫിന്‍െറ ഭാര ്യ റോസമ്മ (48), അമ്പൂരി തടത്തരികത്ത് അശോകന്‍ (40),ഭാര്യ ലത (30), മക്കള്‍ അശ്വതി (എട്ട്),അഞ്ജു (ആറ്), അബു (രണ്ട്), അശോകന്റെ അമ്മ ഗോമതി (80), കുഞ്ഞമ്മ അമ്മിണി (60), പൂച്ചമുക്ക് ചിറയ്ക്കത്തട്ടില്‍ സി.ഡി. തോമസിന്റെ ഭാര്യ ലീലമ്മ, മക്കളായ ബിനു, ബീന, അമ്പൂരിസ്വദേശികളായ റെജി ജോര്‍ജ്ജ് ,നിഷ (18), ജോജോ (19), ജോസഫ് സെബാസ്റ ്യന്‍ (12), മെല്‍ബിന്‍ സെബാസ്റ്യന്‍ (19),ജോഷി തോമസ് (27),സി. ഡി സെബാസ്റ ്യന്‍ (48),റോസമ്മ ജോസഫ് (48),ലീല (50), നിക്കോളാസ് സെബാസ്റ ്യന്‍ (14), റോമിയോ സേവ്യര്‍ (33), തസീന ജോസഫ് (55), ടൈറ്റസ് (30)












Click it and Unblock the Notifications