രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നവംബര്‍ 11 ഞായറാഴ്ചയും തുടരുന്നു. കാണാതായ രണ്ട് പേരില്‍ നാല് വയസുകാരി ഷെറി ജോര്‍ജും ഉള്‍പ്പെടും.
ഇതുവരെ 38 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. അതേ സമയം കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മന്ത്രിമാരായ ജി. കാര്‍ത്തികേയന്‍, എം. വി. രാഘവന്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജ്യോതിലാല്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ട്.












Click it and Unblock the Notifications