Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലപാട് മാറ്റിയാല്‍ സഹകരിക്കാം: വിഎസ്

കോട്ടയം: സര്‍ക്കാരിന്റെ നിലപാട് മാറ്റിയാല്‍ നിയമസഭയില്‍ സഹകരിക്കാമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്‍. നവമ്പര്‍ 11 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവമ്പര്‍ 12ന് നിയമസഭാസമ്മേളനം വീണ്ടും ചേരാനിരിക്കുകയാണ്.

പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ എടുത്ത നിലപാടുകള്‍ നിരാശാജനകമാണ്. നിയമസഭയിലെ പ്രതിസന്ധി നീണ്ടുപോകാന്‍ കാരണം ആന്റണിയുടെ അഹങ്കാരമാണ്. - അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഈഗോയാണ് പ്രശ്നത്തിന് കാരണമെന്ന പിടിവാശി യുഡിഎഫ് ഉപേക്ഷിക്കണം. കടാശ്വാസബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കര്‍ഷകസംഘടനകളുമായി ചര്‍ച്ചചെയ്യണമായിരുന്നുവെന്നും വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+