ദുരന്തത്തില്‍ നിയമസഭ അനുശോചിച്ചു
തിരുവനന്തപുരം : 38പേരുടെ ജീവന് കവര്‍ന്ന അമ്പൂരി ദുരന്തത്തില്‍ കേരള നിയമസഭ അനുശോചനം രേഖപ്പെടുത്തി. ദു:ഖസൂചകമായി സഭ ഒരു മിനിറ്റ് മൗനമാചരിച്ചു.
നവമ്പര്‍ 12 തിങ്കളാഴ്ച രാവിലെ സഭ സമ്മേളിച്ചയുടനെ സ്പീക്കര്‍ വക്കം പുരുഷോത്തമന് അനുശോചന പ്രമേയം അവതരിപ്പിച്ചു. അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് അമ്പൂരിയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ കൈകാര ്യം ചെയ്യുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ അനിവാര ്യത അമ്പൂരി ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു.
അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പ് നല്കുന്ന സംവിധാനം ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വ ി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. ദുരന്തത്തിനരയായവര് നേരിട്ട യഥാര്ത്ഥനഷ്ടംകണക്കാക്കി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കമെന്ന് സ്ഥലം എംഎല്‍എ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications