മന്ത്രി കുട്ടപ്പന് വേറെ വകുപ്പു നല്‍കണം: കരുണാകരന്
തിരുവനന്തപുരം: ഹരിജനക്ഷേമവകുപ്പ് മന്ത്രി ഡോ.എം.എ. കുട്ടപ്പന് മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്ന് മുഖ്യമന്ത്രി കെ. കരുണാകരന്. പകരം ഈ വകുപ്പ് മുഖ്യമന്ത്രി ആന്റണി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 66-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവമ്പര്‍ 12 തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകരം കുട്ടപ്പന് മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും കരുണാകരന് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി എ.കെ. ആന്റണി കൂടി പങ്കെടുത്ത ഈ യോഗത്തില്‍ ഹരിജനക്ഷേമവകുപ്പ് മന്ത്രി ഡോ.എം.എ. കുട്ടപ്പന് അധ്യക്ഷനായിരുന്നു. ഹരിജനവകുപ്പ് ആ സമുദായത്തില്പെട്ടയാളെത്തന്നെ ഏല്പിക്കണമെന്ന കീഴ്വഴക്കം വേണ്ട. മറ്റേതൊരു വകുപ്പും നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് കുട്ടപ്പനുണ്ട്. - കരുണാകരന് പറഞ്ഞു. എന്നാല്‍ പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി ആന്റണി ഇതിനെപ്പറ്റി മറുപടിയൊന്നും പറഞ്ഞില്ല.
എ ഗ്രൂപ്പുകാരനാണ് ഡോ.എം.എ. കുട്ടപ്പന്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് കരുണാകരന് നേരിട്ട് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് ഹരിജനക്ഷേമവകുപ്പിന് മാന്യതയുണ്ടായിരുന്നതെന്ന നേരത്തെ കുട്ടപ്പന് നടത്തിയ അഭിപ്രായം വിവാദമായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications