ഉരുള്‍പൊട്ടല്‍: രണ്ട് മൃതദേഹങ്ങള്‍ കിട്ടിയില്ല
തിരുവനന്തപുരം: അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീയുടെ അരക്കുകീഴെയുള്ള ഭാഗങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇത് കുരിശുമല അശോകന്റെ കുഞ്ഞമ്മ അമ്മിണിയുടേതാണെന്നാണ് കരുതുന്നത്.
എടത്വയില്‍ നിന്ന് വന്ന ജെറി തോമസ് (നാല്) ആണ് കാണാതായ മറ്റൊരാള്‍. ആകെ 38 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 36 മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്.
നാല് പേരുടെ മൃതദേഹം നവംബര്‍ 11 ഞായറാഴ്ച സംസ്കരിച്ചു. സി. ഡി. തോമസിന്റെ മകള്‍ ബീന, ഭര്‍ത്താവ്, റോമിയോ, മക്കള്‍ ലിയോണ്‍, ഫെലിക്സ് എന്നിവരുടെ മൃതദേഹങ്ങളാണ് പൂനയില്‍ നിന്ന് ബന്ധുക്കളെത്തിയതിനെ തുടര്‍ന്ന് അമ്പൂരി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ സംസ്കരിച്ചത്.
ഉരുള്‍പൊട്ടലിന് സാധ്യതയുള്ള കുരിശുമല ഭാഗത്ത് നിന്ന് 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications