ചൊ-വാ-ഴ്ച ഓ-ട്ടോ-ടാക്സി പ-ണി-മു-ട-ക്ക്
തിരുവനന്തപുരം : യാ--ത്രാ--നി-ര--ക്ക് പു-തു--ക്ക-ണ-മെ-ന്നാ-വ--ശ്യ-പ്പെ-ട്ട് ഓ-ട്ടോ-ടാക്സി--താഴി-ലാ-ളി-ക-ള്‍ നവമ്പര്‍ 13 ചൊ-വാ-ഴ്ച സംസ്ഥാ-ന-വ്യാ-പ-ക-മാ-യി പണി-മു-ട-ക്കു-ന്നു. 24മണി-ക്കൂ-ര്‍ നേ-ര-ത്തേ-ക്കാണ് സമരം. ഓ-ട്ടോ---റി-ക്ഷ, ടാക്സി, ജീപ്പ്, ടൂറി-സ്റ് കാര്‍, ട്ര-ക്കര്‍ എന്നി-വ-യാ-ണ് പണി-മു-ട-ക്കി-ല്‍ -പ-ങ്കെ-ടു-ക്കു-ന്ന-ത്.
സിഐടി-യു, ഐ-എന്‍-ടി-യു-സി, എഐ-ടി-യു-സി, ബ-ിഎംഎ-സ്, എസ്-ടി-യു-, എച്ച്-എം-എസ് , യുടിയു-സി എന്നീ സം-ഘ ടന-ക-ള്‍ സംയു-ക്-ത-മാ-യാണ് -പ-ണി-മു-ട-ക്കി-ന് ആ-ഹ-്വാ-നം ചെ-യ്തിരിക്കു-ന്ന-ത്. അ-ഞ്ചു-ല-ക്ഷം തെ-ാ-ഴി-ലാ-ളി-കള്‍ -പ-ണി-മു--ട-ക്കില്‍ പ---ങ്ക-ടു-ക്കു-മെ-ന്ന് കേ-ര--ള സംസ്ഥാ-ന ഓ-ട്ടോ ടാക്-സി വര്‍-ക്കേ-ഴ്സ് കോ-ഓര്‍--ഡി-നേ-ഷന്‍ ക-മ്മി-റ്റി കണ്‍-വീ-നര്‍ എള-മ-ന കരീം അറി-യി-ച്ചു.












Click it and Unblock the Notifications