കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലോഖാന്‍ പിടി-ച്ചെന്ന് വടക്കന്‍ സേന

  • By Super
Google Oneindia Malayalam News

കാ-ബൂള്‍ : അഫ്ഗാനിസ്ഥാനിലെ തലോ-ഖാ--ന്‍ പട്ട-ണ-ത്തി-ന്റെ നിയ-ന്ത്ര--ണം താലി-ബാ-നില്‍ നിന്നും പി-ടി-ച്ചെ-ടു-ത്ത-താ-യി വട-ക്കന്‍ സേ-ന-- അവകാശപ്പെട്ടു. വട-ക്കന്‍ സഖ്യ-ത്തി-ന്റെ മുന്‍ ആ-സ്ഥാ-ന-മാ-യിരുന്നു ഈ ത-ന്ത്ര-പ്ര-ധാ-ന നഗ-രം.

ഇ-തോ-ടു-കൂ-ടി താലി-ബാ-ന്‍ തെ-ക്കന്‍ കാബൂ-ളി-ലേ-ക്ക് പിന്‍-വാ-ങ്ങാന്‍ നിര്‍-ബ-ന്ധി-ത-മാ-യ-താ-യി വട-ക്കന്‍ സേ-ന-യു-ടെ വിദേ-ശ-കാ--ര ്യ-മ--ന്ത്രി ഡോ. അബ്ദു-ള്ള അബ്ദു-ള്ള നവമ്പര്‍ 11ഞായ-റാ-ഴ്-ച പ്ര-സ്താ-വി--ച്ചു.

മ-സാ-ര്‍-ഇ- --ഷെരീ-ഫി-ന്റെ വട-ക്കുഭാ-ഗം വട-ക്കന്‍ സേ-ന പിടി-ച്ചെ-ടു-ത്ത-തി-നു ശേ-ഷം താലി-ബാന്‍ നേ-രി-ടു-ന്ന വന്‍ തിരി-ച്ച-ടിയാണ് ഈ പിന്‍--മാ-റ്റം. വട-ക്കന്‍ സഖ- ്യ-ത്തി-ന്റെ അടു-ത്ത ലക്ഷ ്യം കുണ്ഡ്സ് പട്ട-ണ-മാ-ണെന്ന് -ഡോ.അബ്ദു-ള്ള പറ-ഞ്ഞു.

ഞങ്ങ-ളു--ട -സേ-ന സാവ-ധാ--നം മു-ന്നേ-റു-ക-യാ-ണ്. കുണ്ട്സിലെ പ്രാ-ദേ-ശി-ക-സേ-ന-യു-മാ-യി സഖ ്യ-മു-ണ്ടാ-ക്കി-ക്ക-ഴി-ഞ്ഞു. വ-ട-ക്കന്‍ അഫ്-ഗാ-നി-ലെ താലി-ബാന്‍ സേ-ന മസാ-ര്‍-ഇ-ഷെരീ-ഫി-ല്‍ നി-ന്നും പലായ-നം ചെ-യ്താന്‍ നിര്‍-ബ-ന്ധി-ത-മായി----- അ-ദ്ദേ-ഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X