Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ വിമാനം തകര്‍ന്നു വീണു

ന്യൂയോര്‍ക്ക്: അമേരിക്കയുടെ യാത്രാവിമാനം ന്യൂയോര്‍ക്കില്‍ തകര്‍ന്നുവീണു. നവമ്പര്‍ 12 തിങ്കളാഴ്ചയാണ് എയര്‍ബസ് 300 വിഭാഗത്തില്‍ പെട്ട ഈ വിമാനം തകര്‍ന്നു വീണത്.

ന്യൂയോര്‍ക്കിനടുത്തുള്ള ക്വീന്‍സ് ലാന്റിലാണ് ഈ വിമാനം തകര്‍ന്നു വീണത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണിത്. ബോസ്റണില്‍ നിന്ന് ഡോമിനീഷ്യന്‍ റിപ്പബ്ലിക്കിലേക്ക് പോകുന്ന വിമാനമാണിത്.

ഒരു വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങള്‍ക്ക് തീപടര്‍ന്നതായി പറയുന്നു. ഈ വിമാനത്തില്‍ എത്ര യാത്രക്കാരുള്ളതായി അറിവായിട്ടില്ല. ന്യൂയോര്‍ക്ക് പ്രദേശത്തുളള ജെഎഫ്കെ വിമാനത്താവളം അടച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+