Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസിഡന്റ് സ്ഥാനം ഒഴിയില്ല: മുഷാറഫ്

കാബൂള്‍: അടുത്ത വര്‍ഷം പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് വ്യക്തമാക്കി.

നവംബര്‍ 11 ഞായറാഴ്ച എന്‍ബിസിയുടെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഷാറഫ്.

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും രാജ്യത്തിന്റെ ക്ഷേമത്തിനായി പലതും നടപ്പിലാക്കാനായി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും മുഷാറഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+