Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്ലടയ്ക്കണോ? ഞങ്ങളെ വിളിക്കൂ

ബാംഗ്ളൂര്‍ : ബില്ലടക്കാന്‍ ഇനി വെയിലത്തു ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. വിദേശത്തു ജോലിചെയ്യുന്ന മക്കള്‍ക്ക് നാട്ടിലുള്ള വൃദ്ധരായ അച്ഛനമ്മമാരെ ഇത്തരം തലവേദനകളില്‍ നിന്നും ഒഴിവാക്കാം.

നിങ്ങളുടെ ജോലികള്‍ ലഘൂകരിക്കാന്‍ ഇന്ത്യാ ഇന്‍ഫോ ഡോട്ട് കോം സൂപ്പര്‍ സേവയുമായി സഹകരിച്ച് ഒരു നൂതന പദ്ധതി ആവിഷ്കരിക്കുകയാണ്. ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍, സിനിമാടിക്കറ്റ് റിസര്‍വേഷന്‍, ടെലിഫോണ്‍ ബില്‍, വാട്ടര്‍ ബില്‍ എന്നിങ്ങനെ നേരം കൊല്ലുന്ന എല്ലാ ജോലികളും നിങ്ങള്‍ക്കുവേണ്ടി ഇന്ത്യാഇന്‍ഫോയും സൂപ്പര്‍സേവയും നിര്‍വഹിക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സമ്മാനങ്ങള്‍ എത്തിക്കണോ?. അതും ഇന്ത്യാഇന്‍ഫോയും സൂപ്പര്‍ സേവയും ചേര്‍ന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും.

വെബ്സൈറ്റ് വഴിയുംഈ സേവനം ലഭ ്യമാണ്. ഈ സൗജന്യ സേവനത്തിന് ഒരു വര്‍ഷത്തേക്ക് 99 ഡോളര്‍ നല്കിയാല്‍ മതി. ഈ പദ്ധതിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് അവരുടെ ആവശ്യം ഫോണില്‍ വിളിച്ചറിയിച്ചാല്‍ മതി. ഇ-മെയില്‍ വഴിയും നിങ്ങള്‍ളുടെ ആവശ്യങ്ങള്‍ അറിയിക്കാം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഒരു പേരും(യൂസര്‍ നെയിം) പാസ്സ്വേര്‍ഡും കമ്പനി നല്‍കും. ഇതുപയോഗിച്ച് ഇ-മെയില്‍ വഴി നിങ്ങളുടെ ആവശ്യം അറിയിക്കാം.

ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ മാത്രമേ ഈ സേവനം ലഭിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+