മതംമാറ്റത്തിനുപിന്നില്‍ മിഷനറിമാര്‍:വി എച്ച്പി
തിരുവനന്തപുരം :ദില്ലിയില്‍ നടന്ന ദളിതരുടെ കൂട്ട മതം മാറ്റത്തിനു പിന്നില്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് . വി എച്ച് പി ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേേഖരന് നവമ്പര്‍ 13 ചൊവാഴ്ച പ്രധാനമന്ത്രിക്കയച്ച അഭ്യര്‍ത്ഥനയിലാണ് ഈ ആരോപണമുന്നയിച്ചത്.
ഈ സംഘടനകളെ നിരോധിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. 25,000 ദളിതരാണ് നവമ്പര്‍ നാലിന് കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേര്‍ന്നത്. ഭാവിയില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേരുന്നതിന് മുന്നോടിയാണ് ഈ ബുദ്ധമതത്തിലേക്കുള്ള കൂട്ടമതംമാറ്റമെന്നും അദ്ദേഹം അഭ്യര്‍ത്ഥനയില്‍ പറയുന്നു.
അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പിന്തുണയോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് സംഭവത്തിനു പിന്നിലെന്ന് കുമ്മനം ആരോപിച്ചു. രാജ്യത്തിന്റെ ഐക്യവും സുരക്ഷയും തകര്‍ക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ കരുതിയിരിക്കണം.- അഭ്യര്‍ത്ഥനയില്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications