കരിപ്പൂരില്‍ പ്രവേശന ഫീ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ടെര്‍മിനലിനും കെട്ടിടത്തിനകത്ത് കടക്കാന്‍ പ്രവേശനഫീസ് എര്‍പ്പെടുത്തി. ഒരാളില്‍ നിന്ന് 50 രൂപയാണ് ഈടാക്കുന്നത്.
നേരത്തെ ആഭ്യന്തര ടെര്‍മിനലിനകത്തു മാത്രമായിരുന്നു പ്രവേശനഫീസ്. ആഭ്യന്തര ടെര്‍മിനലിനകത്ത് 20 രൂപയാണ് പ്രവേശന ഫീസ്.
ഇതിനെതിരെ യാത്രക്കാരില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.












Click it and Unblock the Notifications