Get Updates
Get notified of breaking news, exclusive insights, and must-see stories!

75 തികയുന്ന ധനലക്ഷ്മി ബാങ്ക്

തൃശൂര്‍ : ധനലക്ഷ്മി ബാങ്ക് സേവനത്തിന്റെ 75-ാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നു. ഈ ദീപാവലി ദിനത്തില്‍ പ്ലാറ്റിനം ജൂബിലിയാഘോഷിക്കുമ്പോള്‍ നിക്ഷേപഹൃദയങ്ങളില്‍ ധനലക്ഷ്മി തെളിയുന്നത് വിശ്വാസ്യതയുടെ നിലവിളക്കായാണ്.152 ബ്രാഞ്ചുകളിലായി 1480 കോടി രൂപയാണ് ബാങ്കിന്റെ ആകെ നിക്ഷേപം.

1927 നവമ്പര്‍ 14 ന് 11,000രൂപയുടെ മൂലധനവും 61,000 രൂപ നിക്ഷേപവുമായാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. 1947 ല്‍ സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ നിക്ഷേപം 31 ലക്ഷമായ ിഉയര്‍ന്നു. തുടര്‍ന്ന് കര്‍ണ്ണാടകയിലും തമിഴ്നാടിലും ചുവടുറപ്പിച്ച ബാങ്കിന്റെ നിക്ഷേപം 1990 ല്‍ നൂറുകോടി കവിഞ്ഞു.

ഗുരുവായൂര്‍, ശബരിമല ദേവസ്വങ്ങളുടെ നിക്ഷേപം സൂക്ഷിക്കന്നത് ധനലക്ഷ്മിയിലാണ്. ആകെയുള്ള 152 ശാഖകളില്‍ 135എണ്ണവും കമ്പ ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. 120 ശാഖകള്‍ക്ക് എന്‍ ആര്‍ ഐ പദവിയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+