നിരത്തു കീഴടക്കാന്‍ വരുന്നു, ജി-ക്ലാസ്
ന്യൂയോര്‍ക്ക് : മെഴ്സിഡസ് ബെന്‍സില്‍ നിന്നും ഒരു ലക്ഷ്വറി അതിഥി കൂടി- ജി 500 . മെഴ്സിഡസിന്റെ മുഖമുദ്രയായ ക്ലാസിക് ഡിസൈനും അതുല്യമായ സാങ്കേതികത്തികവും ചേരുന്ന ജി-ക്ലാസിന് വില 35 ലക്ഷം രൂപയാണ്.
2002 ല്‍ ഇവന് നിരത്തിലിറങ്ങും . പരിമിതമായി മാത്രം നിര്‍മ്മിക്കുന്ന ഈ മോഡല്‍ അമേരിക്കയില്‍ പ്രതിവര്ഷംആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ വില്പന നടത്തുന്നുണ്ട് . തല്ക്കാലം അമേരിക്കയില്‍ മാത്രം വിപണനം.
മെഴ്സിഡസ് എം ക്ലാസ് വിജയം കണ്ടതോടെയാണ് വിപണിയില്‍ സൂപ്പര്‍ ലക്ഷ്വറി ട്രെന്റ് കമ്പനി തിരിച്ചറിഞ്ഞത്. റോവര്‍ 4.6എച്ച്എസ്ഇ , ലക്സസ് എല്‍എക്സ് 470, വി 8 ബിഎംഡബ്ല്യു എക്സ് 5 മുതലായവയുമായാണ് ജി500 മത്സരിക്കുക.
300 കുതിരശക്തി എഞ്ചിന്, ബുള്ളറ്റ് പ്രൂഫ് ചേസിസ്, പവര്‍ സ്റിയറിംഗ്, എബിഎസ് ഡിസ്ക് ബ്രേക്ക്, അലോയ് വീലുകള്‍ ... ജി500 ന്റെ സവിശേഷതകള്‍ അങ്ങനെ നീളുന്നു.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications