Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിശുദിനം ആഘോഷിച്ചു

തിരുവനന്തപുരം: പ്രാര്‍ത്ഥനാ ചടങ്ങുകളും കുട്ടികളുടെ റാലികളും പുഷ്പാര്‍ച്ചനകളും 112ാം നെഹ്രു ജന്മദിനാഘോഷങ്ങള്‍ക്ക് പകിട്ടേകി. നവമ്പര്‍ 14 ബുധനാഴ്ച കേരളത്തിലെങ്ങും ശിശുദിനാഘോഷം വര്‍ണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു.

മുഖ്യമന്ത്രി എ.കെ. ആന്റണി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍, കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവര്‍ കെപിസിസി ആസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

തിരുവനന്തപുരത്ത് വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഘോഷയാത്ര നടന്നു. എറണാകുളം, തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് സമിതികളുടെ ആഭിമുഖ്യത്തില്‍ നെഹ്രുഅനുസ്മരണ ചടങ്ങ് നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+