Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെ ശങ്കരനാരായണന്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചുമാസത്തില്‍ ഒരുദിവസംപോലും ട്രഷറി അടച്ചിട്ടില്ല. 2001 ലെ ധനകാര്യ ബില്ലിന്റെ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതിന് ശേഷം വരവിന്റെ 35 ശതമാനം മാത്രമേ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കിട്ടിയുള്ളു.

കരാറുകാര്‍ക്ക് 800 കോടി രൂപ കൊടുത്തു തീര്‍ക്കാനുണ്ട്. മാസംതോറും 50 കോടി വീതം കൊടുത്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സഹകരണ ബാങ്ക്കള്‍ക്ക് 1000 കോടി രൂപ കൊടുത്തു തീര്‍ക്കാനുണ്ട്. ഇതിനുള്ള പലിശ മാത്രമേ ഇപ്പോള്‍ കൊടുക്കുന്നുള്ളു എന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി കുടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+