റബറിന്റെ വിലയിടിവിന് കാരണം ഗൂഡാലോചന
കൊച്ചി: ടയര്‍ വ്യവസായികളും റബര്‍ വ്യാപാരികളും തമ്മിലുള്ള ഗൂഡാലോചനയാണ് റബറിന്റെ വിലയിടിവിന് കാരണമെന്ന് ഇന്‍ഫാം. ഇന്‍ഫാം എക്സിക്യൂട്ടീവ് യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ നവമ്പര്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് ഫാ. മാത്യു വടക്കേമുറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇവരെ നിയമത്തിന്റെ വഴിയിലൂടെ നിയന്ത്രിക്കാന്‍ കഴിയാത്തത് സ്ഥിതിഗതികള്‍ വഷളാക്കി. കൊപ്രസംഭരണത്തില്‍ ഉദ്യോഗസ്ഥരും സഹകരണസ്ഥാപനങ്ങളും നടത്തിയ അഴിമതി സര്‍ക്കാര്‍ അന്വേഷിക്കണം. - അദ്ദേഹം പറഞ്ഞു.
കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും ഇന്‍ഫാം വാഗ്ദാനം ചെയ്യുന്നു. അതേ സമയം തേങ്ങയുടെ വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ ഇതുവരെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികളെടുക്കണം. - അദ്ദേഹം അഭിപ്രായപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications