Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗലാപുരം-തിരുവനന്തപുരം പ്രതിവാര തീവണ്ടി

മംഗലാപുരം: തിരുവനന്തപുരത്തേക്ക് മംഗലാപുരത്ത് നിന്ന് പ്രതിവാര തീവണ്ടി തുടങ്ങുന്നു. ആദ്യ തീവണ്ടി നവംബര്‍ 16 വെള്ളിയാഴ്ച ആരംഭിക്കും.

എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഈ തീവണ്ടി. രാത്രി 10 മണിക്കാണ് മംഗലാപുരത്ത് നിന്ന് തീവണ്ടി പുറപ്പെടുക. നവംബര്‍ 16 ന് റെയില്‍വെ വകുപ്പ് സഹമന്ത്രി ഒ രാജഗോപാല്‍ തീവണ്ടിക്ക് പതാക വീശും. ഒരാഴ്ചക്ക് മുന്‍പ് തന്നെ ഈതീവണ്ടിക്ക് ബുക്കിംഗ് ആരംഭിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+