പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രത
ഇസ്ലാമബാദ്: ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനിലേക്ക് കടന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
വടക്ക ്പടിഞ്ഞാറന്‍ മേഖലയിലെയും ബലൂചിസ്ഥാനിലെയും സൈനികര്‍ക്കിടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു.
അതേ സമയം താലിബാനെതിരെ പോരാട്ടം നടത്തുന്ന വടക്കന്‍ സഖ്യം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്












Click it and Unblock the Notifications