വാജ്പേയി ജപ്പാന്‍ സന്ദര്‍ശിക്കും
ദില്ലി: ഫിബ്രവരി ഏഴ് മുതല്‍ 11 വരെ പ്രധാനമന്ത്രി എ. ബി. വാജ്പേയി ജപ്പാന്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനവേളയില്‍ ജപ്പാന്‍ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
പ്രധാനമന്ത്രി ജുനിചിറോ കൊയിഴുമി, ചക്രവര്‍ത്തി അകിഹിതോ, ചക്രവര്‍ത്തിനി മിചികോ എന്നിവരുമായി വാജ്പേയി കൂടിക്കാഴ്ച നടത്തും.
വാജ്പേയിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായും ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കുമെന്നും ജപ്പാന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications