ടൂണ്‍സ് അനിമേഷന്‍ ടൂണ്സെന്സ് വാങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടൂണ്‍സ് അനിമേഷന്‍ മുംബൈയിലെ ടൂണ്സെന്സ് അനിമേഷന്‍ സ്റുഡിയൊ സ്വന്തമാക്കി.
ടൂണ്‍സ് അനിമേഷന്‍ മേധാവി ബില്‍ ഡെന്നിസും ടൂണ്സെന്സ് മേധാവിമാരായ സുഹൈല്‍ മര്‍ച്ചന്റും ഷിരാഗ് സാത്യെയും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടു.
ടൂണ്സെന്സ് സ്വന്തമായതുകൊണ്ട് കാര്‍ട്ടൂണ്‍ പരിപാടിയുടെ വിപണിയില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് ടൂണ്‍സ് അനിമേഷന്റെ വിശ്വാസം.
ടൂണ്സെന്സ് മംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ട് പരസ്യ - കാര്‍ട്ടൂണ്‍ പരിപാടികളുടെ കൂടുതല്‍ കരാറുകള്‍ കിട്ടുമെന്നാണ് കമ്പനിയുടെ വിശ്വാസം. കരാര്‍ പ്രാവര്‍ത്തികമായതോടെ ടൂണ്സെന്സിന്റെ വിപണി ടൂണ്‍സ് അനിമേഷന്‍ സ്വന്തമാവും.
1996 ല്‍ സ്ഥാപിച്ച ടൂണ്സെന്സിന് ഒട്ടേറെ കാര്‍ട്ടൂണ്‍ പരമ്പരകളുടെയും കംമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പദ്ധതികളുടെയും കരാറുണ്ട്.1999 ലാണ് ടൂണ്‍സ് അനിമേഷന്‍ സ്ഥാപിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications