താലിബാന്‍ കാണ്ഡഹാറും വിടുന്നു
കാബൂള്‍: പ്രാദേശിക പഷ്തുണ്‍ നേതാക്കള്‍ക്ക് കാണ്ഡഹാര്‍ കൈമാറി നഗരം വിടാന്‍ താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമര്‍ സമ്മതിച്ചതായി അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഉര്‍സുഗന്‍ പ്രവിശ്യ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പഷ്തുണ്‍ ഗോത്രവര്‍ഗ നേതാവ് ഹമിദ് കര്‍സായി അവകാശപ്പെട്ടു. കുണ്ഡുസ്, ബഗ്ളാന്‍ എന്നീ പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ താലിബാന് ആധിപത്യമുള്ളത്.
അതേ സമയം ഒസാമ ബിന്‍ലാദന്റെ അടുത്ത സഹായികളിലൊരാളായ മുഹമ്മദ് അത്തര്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അത്തര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ആധികാരികമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് അറിയിച്ചു.












Click it and Unblock the Notifications