Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൗത്യസേനയെ പിന്‍വലിക്കില്ല: കൃഷ്ണ

ബാംഗ്ലൂര്‍: വീരപ്പനെ പിടികൂടാന്‍ തമിഴ്നാട്-കര്‍ണ്ണാടക സര്‍ക്കാരുകള്‍ നിയോഗിച്ച ദൗത്യസേനയെ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. നവമ്പര്‍ 18 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേണമെങ്കില്‍ വീരപ്പന് പൊലീസിനു മുമ്പാകെ കീഴടങ്ങാം. എന്തായാലും ദൗത്യസേനയെ പിന്‍വലിക്കുന്ന പ്രശ്നമില്ല. - കൃഷ്ണ പറഞ്ഞു.

ദൗത്യസേനയെ പിന്‍വലിച്ചാല്‍ കീഴടങ്ങാമെന്ന് കഴിഞ്ഞ ദിവസം നെട്രിക്കണ്‍ എന്ന തമിഴ്വാരികയുടെ പത്രാധിപര്‍ക്ക് നല്കിയ ഓഡിയോ കസെറ്റില്‍ വീരപ്പന്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+