കരിപ്പൂരില്‍ ആറ് സര്‍വീസുകള്‍ റദ്ദാക്കി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അടുത്ത ആഴ്ചത്തെ ആറ് വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇതില്‍ ആഭ്യന്തര-വിദേശ സര്‍വീസുകള്‍ ഉള്‍പ്പെടും.
ചെന്നൈയില്‍ നിന്നും നവമ്പര്‍ 19 തിങ്കളാഴ്ച രാവിലെ 6.50ന് എത്തേണ്ട 985ാം നമ്പര്‍ സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകളും റദ്ദാക്കി.
നവമ്പര്‍ 22വ്യാഴാഴ്ച മസ്കറ്റിലേക്കുള്ള സര്‍വീസും റദ്ദാക്കി. മസ്കറ്റില്‍ നിന്നും അന്നു തന്നെ തിരിച്ചുപുറപ്പെടേണ്ട സര്‍വീസും വേണ്ടെന്നുവച്ചു. എന്നാല്‍ ഇതിന് കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications