രാജാക്കാട് സംഭവം: നാല് പേര്‍ക്ക് സസ്പന്‍ഷന്‍
തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗം നേതാവ് മധുവിനെ പൊലീസ് മലം തീറ്റിച്ച കേസില്‍ നാല് പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍. ഒരു സബ് ഇന്‍സ്പക്ടര്‍ക്കും മൂന്നു കോണ്‍സ്റബിള്‍മാര്‍ക്കുമാണ് സസ്പന്‍ഷന്‍.
എസ് ഐ മഹേഷ് കുമാര്‍. കോണ്‍സ്റബിള്‍മാരായ കരുണാകരന്‍, വിന്‍സന്റ് ജോസഫ്, ഷാജി എം പോള്‍ എന്നിവരെയാണ് സസ്പന്റ് ചെയ്തത്. ഇത് സംബന്ധിച്ച കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ രാജാക്കാട് പൊലീസ് സ്റേഷനിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.


Click it and Unblock the Notifications