ആന്റണി സര്‍ക്കാര്‍ പരാജയം: ബിജെപി
തിരൂര്‍: ആന്റണി സര്‍ക്കാരിന്റെ ആറുമാസത്തെ ഭരണം പരാജയമാണെന്ന് ബിജെപി സംസ്ഥാനസമിതി ആരോപിച്ചു. നവമ്പര്‍ 19 തിങ്കളാഴ്ച സംസ്ഥാനസമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ ആരോപണം.
കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു. കേരളത്തില്‍ തീവ്രവാദം വളര്‍ത്താനാണ് ആന്റണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭീകരവാദത്തെ തടയാനുള്ള ഓര്‍ഡിനന്‍സിനെ ആന്റണി എതിര്‍ത്തതില്‍ നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. - ബിജെപി അഭിപ്രായപ്പെടുന്നു.
കോണ്‍ഗ്രസിനുള്ളിലും ഇടതുമുന്നണിയ്ക്കകത്തും അഭിപ്രായഭിന്നതകള്‍ രൂക്ഷമാവുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ ഒരു മൂന്നാം മുന്നണി അത്യാവശ്യമാണെന്നാണ് ഇത് കാണിക്കുന്നതെന്നും ബിജെപി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications