ആര്‍ സി സി റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്
തിരുവനന്തപുരം: ആര്‍ സി സി യിലെ മരുന്നു വിവാദം സംബന്ധിച്ച് ഡോ പര്‍വിഷ് പരീഖിന്റെ അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണനക്ക് വന്നേക്കും.
കമ്മിഷന്‍ റപ്പോര്‍ട്ട് മൂന്നാഴ്ചക്ക് മുന്‍പ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍യിട്ടുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്. ഇതിനിടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ആര്‍ സി സി ഡയറക്ടര്‍ കൃഷ്ണന്‍ നായരെ മാറ്റിയേക്കമെന്ന് അഭ്യുഹമുണ്ട്.












Click it and Unblock the Notifications