പുതിയ ചലച്ചിത്രസംസ്കാരം കൊണ്ടുവരും: അടൂര്‍
തിരുവനന്തപുരം: കേരളത്തില്‍ പുതിയൊരു ചലച്ചിത്രസംസ്കാരത്തിന് രൂപം നല്‍കുമെന്ന് ചലച്ചിത്രഅക്കാദമി ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. നവമ്പര്‍ 20 ചൊവാഴ്ച കേരളത്തില്‍ നടത്തുന്ന അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണയോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കുറി ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗം പുന:സംഘടിപ്പിക്കും. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തുക 10ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെ ഒരു ലക്ഷം രൂപയുടെ പ്രേക്ഷക അവാര്‍ഡ്, രണ്ട് ലക്ഷം രൂപയുടെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ കൂടി നല്‍കും- അടൂര്‍ വ്യക്തമാക്കി.
2002 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെയായിരിക്കും അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തുകയെന്ന് സാംസ്കാരിക മന്ത്രി ജി. കാര്ത്തികേയന് പറഞ്ഞു. ഇക്കുറി ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ നിന്നും 100 രൂപ ഫീസ് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തൈക്കാട് ഗസ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ചലച്ചിത്രോത്സവത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications