Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പഠിക്കുന്നു

തിരുവനന്തപുരം : നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവപൂര്‍വം പഠിച്ചുവരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ക്യാബിനറ്റ് ചര്‍ച ചെയ്താലുടനെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വക്കും.

കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന പ്രതാപവര്‍മ്മ തമ്പാന്റെ സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സര്‍വീസിലെയും യൂണിവേഴ്സിറ്റികളടക്കമുള്ള സ്വയം ഭരണ- പൊതുമേഖലാ സ്ഥാപനങ്ങളിലെയും പിന്നാക്ക പ്രാതിനിധ്യം പരിശോധിക്കാനാണ് ജസ്റിസ് കെ കെ നരേന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. കഴിഞ്ഞ നവമ്പര്‍ ഒന്‍പതിന് കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+