Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുദേവ പ്രതിമ : അന്വേഷണം പ്രത്യേക സംഘത്തിന്

തിരുവനന്തപുരം : കല്ലുവാതുക്കലിലെ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവം പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. നിയമസഭയില്‍ ഇതു സംബന്ധിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവെ മുഖ്യമന്ത്രി എ കെ ആന്റണി അറിയിച്ചതാണ് ഈ വിവരം. സംഭവത്തെ അദ്ദേഹം അപലപിച്ചു.

കല്ലുവാതുക്കലില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+