യൂണി. സമിതികളില്‍ ഐടിവിദഗ്ധരെ നിയമിക്കും
തിരുവനന്തപുരം: കേരളത്തിലെ മൂന്നു സര്‍വകലാശാലകളുടെ സെനറ്റ്, സിന്‍ഡിക്കേറ്റ് സമിതികളില്‍ ഐടി വിദഗ്ധരെ നിയമിക്കാന്‍ ബില്‍ കൊണ്ടുവരുന്നു. സര്‍വകലാശാല നിയമ(ഭേദഗതി)ബില്‍ എന്ന പേരിലുള്ള ഈ ബില്‍ നവമ്പര്‍ 20 ചൊവാഴ്ച വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിയമസഭയില്‍ അവതരിപ്പിച്ചു.
ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചിരിക്കുകയാണ്. ഐടിയ്ക്കു പുറമേ ബയോടെക്നോളജി രംഗത്തെ വിദഗ്ധരെയും സെനറ്റ്, സിന്‍ഡിക്കേറ്റ് സമിതികളില്‍ നിയമിക്കാനും പുതിയ ബില്‍ ശുപാര്‍ശചെയ്യുന്നു. കലിക്കറ്റ്, കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകളിലെ വിദഗ്ധ സമിതികളിലാണ് ഐടി-ബയോടെക്നോളജി വിദഗ്ധരെ നിയമിക്കുക.
കേരളത്തെ രാജ്യത്തെ പ്രധാന ഐടി കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഐടി രംഗത്ത് ആവശ്യത്തിന് വിദഗ്ധരെ സൃഷ്ടിക്കാന്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് കൂടുതല്‍ ഐടി പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കും. വളര്‍ന്നുവരുന്ന മറ്റൊരു വിജ്ഞാനമേഖലയായ ബയോടെക്നോളജിയിലും കേരളം ശ്രദ്ധചെലുത്തുമെന്നും മന്ത്രി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications